14:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറുപുറം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതേ ! മനുഷ്യർ ഇന്ന് തടങ്കലിലാണ്.
ഓർക്കുക, സർവ്വ ജീവികളും സ്വതന്ത്രരാണ്.
ധനികർക്ക് ഇതൊരു വിശ്രമകാലം. എന്നാൽ
ദരിദ്രന്റെ വെപ്രാളം നാമറിയുന്നുവോ.
ഒരമ്മ പാചക പരീക്ഷണത്തിലാണ്.
മറുപുറത്തൊരമ്മ ചട്ടിയിൽ കല്ലിട്ടിളക്കുന്നു.
തളരേണ്ടതില്ല നാം എന്നോർക്കുക.
പരിശ്രമത്താൽ പരീക്ഷയിൽ ജയിച്ചീടുക
ഹനൂന .സി
2 A എഎംഎൽപിഎസ് പെരുമണ്ണ താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത