അരുതേ അരുതരുതേ....
നിയമം കൈവിട്ടരുതരുതേ നിയമം കൈവിട്ടകലരുതേ...
അരുതേ അരുതരുതേ
സാഹസം അരുതേ അക്ഷമരായി തീരരുതേ
ഇത് തടവറയായി കരുതരുതേ...
(അരുതേ.....)
നിയമ പാലകരേ...
ആരോഗ്യ സംരക്ഷകരേ...
ജന സേവകരേ
നന്ദി നന്ദി...
കൂട്ടായി നിന്ന് കരുത്തേക്കാം...
ലക്ഷ്യം കാണും വരെയും നാം മുന്നോട്ട്
മുന്നോട്ട് നാം മുന്നോട്ട്
ജന്മഭൂമിക്കഭിമാനിക്കാം
ജനനേതാക്കൾക്കഭിവാദ്യങ്ങൾ...
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ..
ജനനേതാക്കൾക്കഭിവാദ്യങ്ങൾ...