ഓടിക്കളിച്ചു രസിച്ച അവധിക്കാലം തടങ്കലിലായി.. അക്ഷരമുറ്റം പാഠശാലകളെല്ലാം ലോക്ക്ഡൗണിൽ.. നാടിനെ വിറപ്പിച്ച കോവിഡ് 19 ലോകജനതയെ ജീവനെടുത്ത- രോഗാണുക്കൾ.. സോപ്പും ഹാൻഡ്‌വാഷും മാസ്ക്കുമാണു മുന്നോട്ടുള്ള പ്രയാണം.. സ്നേഹിച്ച മടിത്തട്ടു പോലും കൈവിടുന്ന രോഗമേ -നീ വിടപറഞ്ഞാലും രോഗാണുവേ -നീ വേഗം നശിച്ചാലും രോഗമേ നീ വിടപറഞ്ഞാലും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത