Login (English) Help
പ്രതിരോധിക്കാം പടുത്തുയർത്താം കൊറോണക്കെതിരെ വൻമതിലാകാം കൈകൾ കഴുകാം മാസ്ക് ധരിക്കാം സാമൂഹ്യ അകലം പാലിച്ചീടാം നല്ലൊരു നാളെ വരവേൽക്കാനായ് അകലാം നമുക്കടുക്കാനായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത