എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ      

പൂമ്പാറ്റേപൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേൻഉണ്ണും പൂമ്പാറ്റേ
സുന്ദരി പൂമ്പാറ്റേ പൂമ്പാറ്റേ

ശിവഗംഗ എസ്‌ ജെ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത