കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/കൊറോണ

13:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയെന്ന നാട്ടില് ജന്മം കൊണ്ട വൈറസ്
    ലോകമെങ്ങും കീഴടക്കി പാർത്തിടുന്നു ഭൂമിയിൽ
    ശാന്തി സമാധാനമില്ല വിതുമ്പിടുന്നു മാനവർ
 എത്രയെത്ര ജീവനുകൾ പൊലിഞ്ഞിടുന്നു ഭൂമിയിൽ
  അകറ്റിടാം നമുക്കിനി കൊറോണ മാരിയെ
     തുരത്തിടാം നമുക്കിനി ഈ മഹാമാരിയെ
 ഇടക്കിടെ നമുക്കിനി കൈകൾ കഴുകിടാം
  അകത്തിരുന്ന് നമുക്കിനി രക്ഷ നേടിടാം
       ഒന്നിച്ചിടാം നമുക്കിനി തുരത്തിടാം മാരിയെ
 പാലിച്ചിടാം നമുക്കിനി സേവകർ തൻ വാക്കുകൾ
     ജാതി മത ഭേദമന്യേ ഒരുമിച്ചിടാം നമുക്കിനി

 അതിജീവനത്തിൻ പാതയിൽ ചേർന്നിടാം നമുക്കിനി

ഫാത്തിമ നിദ സി പി
5 E കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത