കാവും കുളങ്ങളും കായലോരങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തവർ