എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര/അക്ഷരവൃക്ഷം/ഹൃദയത്തിൻറെ ഭാഷയിൽ
ഹൃദയത്തിൻറെ ഭാഷയിൽ
കുടുംബത്തെ കണ്ണീരോടെ വേർപിരിഞ്ഞു ഊണും ഉറക്കവും ഇല്ലാതെ ആരെന്നു പോലും അറിയാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഡോക്ടർമാർ, നഴ്സുമാർ പൊരിവെയിലത്ത് നിന്ന് നാടിനെ സംരക്ഷിക്കുന്ന പോലീസുകാർ കൊറോണയിൽ പൊലിഞ്ഞു പോയ എത്രയെത്ര ജീവനുകൾ ഇവർക്കെല്ലാം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .... ജീവൻ പൊലിയുന്നു ണ്ടെങ്കിലും ഈ മഹാമാരിയിൽ നിന്ന് കുറച്ചു പേരെയെങ്കിലും രക്ഷപ്പെടുത്തി കൊണ്ടിരിക്കുന്ന മാലാഖ മാരായ ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |