ലോകം ഭയന്നു വിറച്ചിടും കൊറോണ എന്ന മഹാവ്യാധിയെ ശകതി കൊണ്ട് നേരിടാം ബുദ്ധി കൊണ്ട് ചെറുത്തിടാം ശുചിത്വം കൊണ്ട് അകറ്റിടാം കൊറോണ എന്ന വ്യാധിയെ കൈകൾ നാം കഴുകിടാം അകലവും പാലിച്ചിടാം സ്നേഹമെന്ന വാക്കിനാൽ സസ്നേഹ പ്രവർത്തിയാൽ മാനുഷിക നന്മയ്ക്കായി ചെറുത്തിടാം കൊറോണയെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത