ചൈനക്കാരൻ ശത്രു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അങ്ങു ദൂരെ
ചൈനയിൽ
ജനിച്ച കോവിഡ്
ലോകം മുഴുവൻ
കീഴടക്കി
വിലസിടുന്നല്ലോ
ജയിക്കണം
നമുക്കിവിടെ
ഒറ്റക്കെട്ടായി
പൊരുതണം
നമുക്കിവിടെ
ഒറ്റക്കെട്ടായി,,,,,,
ചൈനയിൽ
ജനിച്ചവൻ
നമ്മുടെ ശത്രു,
ഇനിയുവിടെ
വിലസുവാൻ
അനുവദിക്കരുത്