ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം നമ്മൾ മനുഷ്യരുടെ നിലനിൽപ്പിനെ സംബന്ധിച്ച് വളരെ അനിവാര്യമാണ്. അതു മനുഷ്യർ വളരെ ഗൗരവപൂർവം ഉൾക്കൊണ്ട്അതു മനുഷ്യർ വളരെ ഗൗരവപൂർവം ഉൾക്കൊള്ളണം. എങ്കിലേ കൊറോണ പോലുള്ള വലിയ ചെറിയ രോഗങ്ങളെ നമുക്ക് തുരത്താൻ സാധിക്കുകയുള്ളൂ. ഇന്ന് പലരും വ്യക്തിശുചിത്വം പാലിക്കാത്തവൻ ആണ്. എങ്കിലും കുറച്ചു പേർ വ്യക്തിശുചിത്വം ഉൾക്കൊള്ളുന്ന വരും ഉണ്ട് പക്ഷേ ഇന്ന് പലരും അതിന്റെ വില മനസ്സിലാക്കി കഴിഞ്ഞു. കൊറോണ പോലുള്ള വലിയ രോഗങ്ങൾ ഇന്ന് മനുഷ്യർക്ക് വളരെയധികം പാഠമാണ്. ഇത് മനുഷ്യരെ വളരെയധികം ബാധിച്ചു. മനുഷ്യർ ഇപ്പോഴും വീട്ടിനുള്ളിൽ കഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു കൂട്ടിലടച്ച കിളി കെ എന്തൊക്കെ അസ്വസ്ഥതകൾ ഉണ്ടോ അതിനപ്പുറം ആണ് ഇന്നത്തെ മനുഷ്യരുടെ അവസ്ഥ. ഇന്ന് മനുഷ്യർ വളരെ ശ്രദ്ധിച്ചു കൊണ്ടാണ് കടയിലേക്കു മറ്റും ഇറങ്ങുന്നത്. എങ്കിലും ചിലർ സർക്കാറിന്റെ ഓരോ വാക്കിനും വില കൊള്ളുന്നില്ല. ഇതു മനസ്സിലാക്കിയ സർക്കാർ പുതിയ ഒരു പദ്ധതി കൊണ്ടുവന്നു മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വർക്ക് ഫൈൻ. ഇതുകൊണ്ട് മനുഷ്യരിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാറുണ്ട്. ഈ കാര്യത്തിന് ഞാൻ സർക്കാറിനെ വളരെയധികം പ്രശംസിക്കുന്നു. ഓരോ മനുഷ്യരും നമ്മൾ മുൻ ചെയ്തു പോയ ഓരോ തെറ്റുകൾക്കും ഓരോന്നായി ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യ ഇന്ന് പേടിയോടെയാണ് വീട്ടിൽ കഴിയുന്നത് എനിക്ക് നിങ്ങളോട് ഒന്നുമാത്രമേ പറയാനുള്ളൂ നിങ്ങൾ വീട്ടിൽ ഇരിക്കുക
|