13:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koradgmlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സ്വന്തം കൂട്ടുകാർ
സ്നേഹമുള്ള കൂട്ടുകാർ
കൂടെ കളിയ്ക്കും..കൂടെ പടിയ്ക്കും..
അറിവുള്ളവർ..
സമ്മാനം തരുന്നവർ..
എപ്പോഴും കൂടെയുള്ളവർ..
ക്ലാസ് അലങ്കരിയ്ക്കുന്നവർ..
കൂട്ടുകാർ..