ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണ , ഒരു വിശകലനം
കൊറോണ , ഒരു വിശകലനം
സ്വാർത്ഥതയിലൂടെയും വികസനത്തിലൂടെയും കടന്ന് പോവുന്ന ഈ 21th നൂറ്റാണ്ടിൽ ലോക ജനങ്ങളെ തന്നെതാഴിട്ട് പൂട്ടിയ ഒരു മഹാമാരിയുടെ പിടിയിലാണ് നാമിപ്പോൾ. ജനങ്ങളെ ജനങ്ങളാക്കി തീർത്ത ഭീകര മുഹൂർത്തം !
|