ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പ്രകൃതിയുടെശാപമോക്ഷം

13:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   പ്രകൃതിയുടെശാപമോക്ഷം    <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  പ്രകൃതിയുടെശാപമോക്ഷം   
 മനുഷ്യ ജീവിതം കൊറോണയുടെ നീരാളിപ്പിടുത്തത്തിലമർന്ന് വീടുകളിലൊതുങ്ങി. വാഹനങ്ങളോടാതിരുന്നപ്പോൾ വിഷപ്പുകയില്ല. ഫാക്ടറികൾ അടഞ്ഞപ്പോൾ പുഴകൾ തെളിനീരോടെ ഒഴുകാൻ തുങ്ങി. പക്ഷികളും മൃഗങ്ങളും മനുഷ്യ ശല്യമില്ലാതെ ജീവിക്കാൻ തുടങ്ങി. സമയമില്ലാതെ നെട്ടോട്ടമോടിയിരുന്നവർക്ക് ഏറെ സമയമുണ്ട്. ആഡംബരമായി കല്യാണം നടത്തിയിരുന്നവർ ലളിതമാക്കി തുടങ്ങി. എന്തും മനുഷ്യന് സാധിക്കും എന്ന് ചെറുസൂക്ഷ്മാണു നമ്മെ പഠിപ്പിച്ചു
ആരതി .എസ്സ്
5 C ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം