അന്തിമയങ്ങും നേരത്ത് അമ്പിളി വന്നൂ മാനത്ത് നേരം പുലരാറായപ്പോൾ സൂര്യനുദിച്ചു മാനത്ത് രാപ്പലങ്ങനെ മാറുമ്പോൾ ദിവസങ്ങളങ്ങനെ പോകുന്നു നമ്മുടെ ആയുസങ്ങനെ കുറയുന്നു ചെയ്യാം നല്ല പ്രവൃത്തികൾ നമുക്ക് നാടിൻ രക്ഷക്കായെന്നും രോഗങ്ങളെ ചെറുത്ത് നിന്നീടാം അധ്വാനം നമുക്ക് ശീലമാക്കാം നല്ല ഭക്ഷണം കഴിച്ചിടാം പ്രകൃതിയെ സംരക്ഷിച്ചിടാം ഒത്തൊരുമിച്ച് നിന്നീടാം ഒനാ യ ങ്ങനെ മുന്നേറാം