(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണയെന്നൊരു വൈറസ്
ലോകാരെയൊക്കെ വിറപ്പിച്ചീടും
ഇത്തിരിയുള്ളൊരു കുഞ്ഞനിവൻ
ഒത്തിരിയുള്ളൊരു മാനുഷപുത്രനെ
ചിന്തിപ്പിച്ചൊരു കുഞ്ഞനിവൻ
ഇത്തിരിയുള്ളൊരു എൻ പ്രിയലോകരെ
കവർന്നെടുത്തതെന്തിനു നീ