13:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞി പൂമ്പാറ്റ | color= 4 ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കളിൽ നിന്നും തേൻ നുകരും കുഞ്ഞി പൂമ്പാറ്റ
പൂമ്പൊടി പേറി പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില തോറും വർണ്ണങ്ങൾ വിതറി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
പല വർണ്ണങ്ങൾ ചിറകിൽ ചാർത്തി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില യിൽ മുത്തുകൾ പോലുള്ള മുട്ടകൾ വിതറി
ഓടിമറയും കുഞ്ഞി പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ