പെണ്ണിന്റെ കണ്ണീരിലും പെണ്ണിന്റെ ചിരിയിലും പടരാൻ ചിലർ പരതാൻ പലർ പെണ്ണിന്റെ കൊലുസ്സിനേയും പെണ്ണിന്റെ മനസ്സിനേയും തകർക്കാൻ ചിലർ തളർത്താൻ പലർ പെണ്ണിന്റേത് അമ്മമനസ്സാണ് അതു നിനക്ക് ജന്മം നൽകും പാവം മാതൃഹൃദയമാണ് പെണ്ണിന്റെ ചിത്തവിലോഭനം ചെയ്യുന്ന പുച്ഛീ...... നീ.... പെണ്ണാഴമെന്തെന്ന്- ഇനിയെങ്കിലുമറിയുക.