കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോറോണയെ തുരത്തീടാം

13:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്തീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ തുരത്തീടാം

എങ്ങും നിറഞ്ഞിടുന്നു കൊറോണ .
എല്ലായിടത്തും പകർന്നിടുന്നു കൊറോണ .
ലോകമാകെ വ്യാപിച്ചു വരുന്നു .
നിയന്ത്രണങ്ങൾ
ഏറെ നടത്തിയിട്ടും ആരോഗ്യ കേന്ദ്രങ്ങൾ ജാഗ്രത നൽകിയിട്ടും
എവിടെയൊക്കെയോ ബാക്കിയായി നിൽക്കുന്നു
നമ്മെ വിട്ടു പോകാതെ .
എങ്ങനെ നാം രക്ഷിക്കും ഈ ഭൂമിയെ
 കോറോണയെ എന്നെന്നേക്കുമായി തുരത്തീടാൻ ഒറ്റക്കെട്ടായി നിൽക്കണം
 നാം സമ്പന്നർ ,ദരിദ്രർ എന്നുമേതുമില്ലാതെ രക്ഷിക്കേണം ഈ ലോകത്തെ .
പ്രളയം വന്നപ്പോൾ നാം ഒന്നിച്ചു കൈ കോർത്തപോലെ .
ആരോഗ്യത്തെ സംരക്ഷിക്കുക ,ശുചിത്വം പാലിക്കുക ,
പരിസരം വൃത്തിയായി സൂക്ഷിക്കുക ,സാനിറ്റൈസർ ഉപയോഗിക്കുക .
കോറോണയെന്ന ഭീകര വൈറസിനെ തുരത്താൻ നാം ഒന്നിച്ചു കൈ കോർക്കുക .
ഈ ഭീകര വൈറസ് ഭൂമിയിൽ വരാതെ സൂക്ഷിക്കാം .
വേരോടെ പിഴുതെറിയാം

ആര്യ ബിജു
മൂന്നാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത