തത്തേ തത്തേ തത്തമ്മ പാറി പറക്കും തത്തമ്മ പച്ച നിറത്തിൽ തത്തമ്മ ചുണ്ട് ചുവപ്പ് തത്തമ്മ കൂട്ടിലിരിക്കും തത്തമ്മ