കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/കോറോണ വൈറസ് എന്ന ഭീകരൻ

12:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19511 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ വൈറസ് എന്ന ഭീകരൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ വൈറസ് എന്ന ഭീകരൻ

ലോകരാഷ്ട്രങ്ങളെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു ജീവനില്ലാത്ത ജീവിയാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ആദ്യമായി ഉണ്ടായത് .ചൈനയിൽ നിന്നും ഈ ഭീകരൻ മറ്റു രാഷ്ട്രങ്ങളിലേയക്കു പടർന്നു പന്തലിച്ചു .ഈ വൈറസ് മൂലം ഒട്ടനവധി മരണം സഭവിച്ചിരിക്കുന്നു. കൊറോണ എന്ന വൈറസ് ബാധയുണ്ടാവുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ളസമ്പർകംമൂലമാണ് .ചുമ ,പനി ,ജലദോഷം ,തലവേദന ,ശ്യാസതടസ്സം എന്നീ രോകങ്ങളാണ് ഈ വൈറസിൻ്റെ ലക്ഷണങ്ങൾ . ന്യുമോണിയ SARS എന്നീ വലിയ രോഗങ്ങളിലേക്ക് ഇതു വഴുതിമാറാം. ഈ രോകത്തെ പ്രതിരോധിക്കാൻ നാം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ചുമയ്ക്കുമ്പോേഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മറയ്ക്കുക .കൈകൾ സോപ്പുകൊണ്ടോ സാനിറ്റൈസർ കൊണ്ടോ 20 സെക്കൻ്റ് കൈകൾനന്നായി കഴുകുക .ചുമ ,പനി ,എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതിരിക്കുക .പൊതുസ്ഥലങ്ങളിൽ തുപ്പരുത് ,മൂക്കും വായയും ഇടയ്ക്കിടെ തൊടാരിക്കുക .ഇങ്ങനെയെല്ലാം ചെയ്താൽ കൊറോണ എന്ന ഈ ഭീണ് ഈ രോഗത്തെ നാം കീഴടക്കേണ്ടത് .

യാദിൻ .A
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പെന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം