ഇന്നത്തെ നാട് കൊറോണ പോകുന്നതുവരെ നമുക്കൊപ്പം ഒരുമയോടെ നിൽക്കാം ഹോട്ടലിൽ നിന്നു കഴിച്ചിരുന്നവർ കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നു കാറിലും ബെെക്കിലും ചീറിപാഞ്ഞവർ വീട്ടിൽ കാവലിരിക്കുന്നു ഇറച്ചിയും മീനും തിന്നിരുന്നവർ ചക്കയിലും മാങ്ങയിലും രസമറിഞ്ഞു വീട്ടിൽ നൂറുതരം ഭക്ഷണങ്ങൾ ഇന്നതു രണ്ടു വീതമായി.