ശാന്തം സുന്ദരമീ ഭൂമിയിൽ അശാന്തി പകരാൻ വന്നുവല്ലേ. കോവിഡ് എന്നെരുവീരൻ കൊറോണ എന്നെരു വില്ലൻ. റോഡുകളല്ലൊം നിശബ്ദമായി കളിസ്ഥലങ്ങൾ കാലിയായി. വീടുകളെല്ലാം തീങ്ങിനിറഞ്ഞു അകലം പാലിക്കാം അടുത്തിരിക്കാനായ് ഇടക്കിടെ കൈകൾ കഴുകാം തൂവാലകൊണ്ട് മുഖം മറക്കാം ഒന്നിച്ചുങ്ങനെ പ്രതിരോധിക്കാം ശുഭപ്രതീക്ഷ കൈവിടാതെ.....