മുതുകിൽ ഭസ്മക്കുറിയുണ്ടേ.... നീണ്ടുപരന്നൊരു വാലുണ്ടേ... കുറുമ്പുകാട്ടാൻ വിരുതുണ്ടേ... ഛിൽ ഛിൽ പാട്ടുണ്ടേ...