വുഹാനിൽ നിന്നുടലെടുത്ത മഹാമാരിതൻ കൈകളിൽ എരിഞ്ഞമർന്നു ജീവനുകൾ ലോകമെമ്പാടും ഭുവനമാകെ ഉറഞ്ഞുതുള്ളിയവൻ മാനവനാശത്തിനായ് ആളിക്കത്തുന്നു ലോകമാകെ ഭീതിപരത്തും കൊറോണയെന്ന കൊടും ഭീകരനെ പിടിച്ചുകെട്ടാം അറുതിവരുത്താം അതിനു ഒറ്റക്കെട്ടായ് നിന്നീടാം കൊറോണയെന്ന ഭീകരനെ തുടച്ചുനീക്കാം ധാരണയിൽനിന്ന്