എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ മഴറ

11:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps kaduvallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ
 <poem>

കോരിച്ചൊരിയുന്ന മഴയിൽ തണുത്തിരിക്കുകയായിരുന്നു മോളൂട്ടി. അവൾ മഴ കണ്ട് സന്തോഷിച്ചു. തോടുകളും വയലുകളും കുളങ്ങളും നിറഞ്ഞു.

ഒരു കടലാസ് എടുത്ത് തോണി ഉണ്ടാക്കി മുറ്റത്തെവെള്ളത്തിൽ ഇട്ടു -

എന്നിട്ട് തോണിപോകുന്നത് നോക്കി നിന്നു.എന്നിട്ടവൾ പാടി. മഴ മഴ മഴ മഴ പെയ്യുന്നു

......

ഫാത്തിമ ഫൈഹ
2 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂ‍‍ർ


കഥ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

[[Category:താനൂ‍‍ർ


കഥ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:താനൂ‍‍ർ


കഥ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ]]