കൊറോണ വൈറസിൽ ഭീതിയിൽ അവധിക്കാലഠ പൊളിഞ്ഞല്ലോ വിഷുവും, ഈസ്റ്റും, പെരുന്നാളുഠ ആഘോഷങ്ങൾ പൊളിഞ്ഞല്ലോ കൊറോണയിൽ നിന്ന് മുക്തി നേടാൻ ക്വാറന്റീൻ നമുക്കാഘോഷിക്കാഠ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത