ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ക്വാറന്റീൻ

ക്വാറന്റീൻ

കൊറോണ വൈറസിൽ ഭീതിയിൽ
 അവധിക്കാലഠ പൊളിഞ്ഞല്ലോ
വിഷുവും, ഈസ്റ്റും, പെരുന്നാളുഠ
 ആഘോഷങ്ങൾ പൊളിഞ്ഞല്ലോ
കൊറോണയിൽ നിന്ന് മുക്തി നേടാൻ
 ക്വാറന്റീൻ നമുക്കാഘോഷിക്കാഠ

 



അൻസൽ
3c ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത