എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ചിന്നു പൂമ്പാറ്റ

ചിന്നു പൂമ്പാറ്റ


ചിന്നു ചിന്നു പൂമ്പാറ്റേ
നിന്നെ കാണാൻ
എന്തു രസം
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
എന്നോടൊപ്പം പോരാമോ
എന്നുടെ കൂടെ കളിക്കാമോ
വായോ വായോ പൂമ്പാറ്റേ
 ചിന്നു ചിന്നു പൂമ്പാറ്റേ

 

തീർത്ഥ പ്രിയ
1 B [[|എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത