11:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലനാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീതി മാറ്റുവാൻ
നാം ജാഗ്രത പുലർത്തണം.
കോവിഡിനെ തുരുത്തുവാൻ
നാം ശുചിത്വപാലകരാകണം
പുറത്തിറങ്ങി പോകുമ്പോൾ
മാസ്‌ക് നമ്മൾ ധരിക്കണം.
കയ്യും മുഖവും കഴുകുവാൻ
സോപ്പിനെ നാം കൂട്ടുകൂട്ടണം.
നാടിൻെറ നന്മയ്ക്കായി നാം
കൂട്ടം കൂടി പോകല്ലേ.
ഒത്തൊരുമിച്ചു നില്ക്ക നാം
ലോകരെ കാക്ക നാം.