11:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marhama(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തടവറകളിൽ നിന്ന് വെളിച്ചത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനിയൊരു പുതിയ ലോകം
പുത്തൻ പ്രഭാതം
കരുതലായിരുന്നിടാം
കാലം മായിക്കുവാനാവാത്ത സ്മരണകളുമായി
തടവറയുടെ നിഴലുകളിൽ നിന്ന ഉയരുന്ന നിമിഷം
മധുരമാം സ്മൃതികളും
അതിലേറെ നൊമ്പരങ്ങളും
ഇന്നലെകളിലെ
പ്രകൃതി
ഇന്നെനിക്കൊരു
അദ്ഭുതം
ഇന്നെനിക്ക് കൈ
ചങ്ങലകളില്ല
ഇരുമ്പഴി നിറഞ്ഞ
വാതിലുകളില്ല
എന്നാലുമീ ദിനങ്ങൾ
തടവറയുടെ
അനുഭൂതിയായ്
വീണുകിട്ടിയ
അവധിയെ
വേദനയോടെ
കാണുന്ന നിമിഷം
തടവറകളിൽ നിന്നും
വെളിച്ചത്തിലേക്ക്
കൊതിപ്പൂ എൻ മനം