അതിജീവനം

നേരിടാം നേരിടാം
കൊറോണയെ നേരിടാം
പൊരുതിടാം പൊരുതിടാം
കോവിഡിനോട് പൊരുതിടാം
ലോകമാകെ പരന്നൊരു
മഹാമാരിയാണിത്
നിയന്ത്രണങ്ങൾ തുടർന്നിടാം
കൊറോണയെ തുരത്തിടാം

ധ്യാൻ ശ്രേയസ് . ടി
4 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത