അവധിക്കാലം
<poem>

കാത്തിരുന്നോരവധിക്കാലം വന്നെത്തിയപ്പോഴോ കൊറോണക്കാലം കളികളില്ല ആർപ്പുവിളികളില്ല ഒത്തുകൂടലില്ല കൂട്ടുകാരാരുമില്ല എങ്ങും വൈറസിൻ ഭീതി മാത്രം തുരത്തിടേണം നാം ഒത്തുചേർന്ന് അതിനായ് നിന്നിടേണം നാം തെല്ലകന്ന് അണിഞ്ഞിടേണം മുഖങ്ങളിൽ മാസ്കൊരെണ്ണം കഴുകിടേണം കൈകൾ നല്ലവണ്ണം വീണ്ടെടുത്തീടേണം കരുതലോടെ നമ്മൾ തൻ ലോകം നൻമയോടെ!

മുഹമ്മദ് ഷാദിൻ സി.
1 A [[|GLPS ആലൂർ]]
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത