പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്.

10:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പുതുവർഷ കാലം കൊറോണവന്നു
കൊറോണയാണേ നഷ്ടങ്ങളാക്കി
പരീക്ഷയെല്ലാം ദുരിതത്തിലാക്കി
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പി നാലേ
മൂക്കും വായും മസ്ക്കിനാലേ
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
വരാതെ നോക്കണേ കൂട്ടുകാരേ

ഇഷാൻ കൃഷ്ണ
1 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത