ഈശ്വരൻ സൃഷ്‌ടിച്ച ഭൂമിയിൽ, ഇന്ന് നാം രോഗമാം ദുഖത്തിനിടയാകുന്നു. പ്രളയമാം കൊടുംകാറ്റ്; വന്മതിൽ തകർത്തിട്ടും, അരിശം പുലർത്തുന്ന ഭൂമിയേ നീ - വന്മഹാമാരിയായ്, കൊറോണായാൽ; ജീവന്റെ കണികകൾ മണ്ണിലലിഞ്ഞിടും; മരണത്തിൻ ഭീതിയായ് ലോകമാകെ, സങ്കടകടലായ് തിരയടിക്കുന്നു. ഇനിയും ക്ഷമിക്കുകയില്ലേ ധരിത്രീ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത