(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരനെയകറ്റാം
രാജ്യം മുഴുവൻ
കൊറോണ വന്നു
പേടിച്ചവർ നമ്മൾ
അകന്നു നിൽക്കുക
മാസ്ക് ധരിക്കുക
സൂക്ഷിച്ചാൽ നന്ന്
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണ ഭീകരനെ
സോപ്പ് കൊണ്ട് പതപ്പിച്ചീടാം
കൊറോണ ഭീകരനെ
ലോക്ക് ടൗണിൽ കുടുങ്ങിയല്ലോ
പലരും പല നാട്ടിൽ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
പറയും സർക്കാരും