09:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angadischool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടൊക്കെ അവധിക്കാലമെന്നാൽ സന്തോഷമാം കുട്ടികളിലെന്നും ...
മഴയത്ത് കളിച്ചും പുഴയിൽ കുളിച്ചും സന്ധ്യ ആവുന്നത് അറിയാതെ
ചക്കര മാവിൻ കൊമ്പിൽ ഊഞ്ഞാല് കെട്ടി അടിയും
മാവിൻ കൊമ്പിൽ കല്ലെറിയും
അവധിക്കാലം പോയതറിഞ്ഞില്ല...
ഇന്ന് അവധിക്കാലം വന്നാൽ
ആരുമായും കൂട്ടുകൂടാതെയും
പുറത്ത് പോവലെന്ന കഷ്ടം
രാവും പകലും വ്യത്യാസമില്ലാതെ മൊബൈലും , ടി.വിയും തന്നെ കൂട്ട്. "