(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേങ്ങ
കുറുപ്പുചേട്ടൻ പറമ്പിലെത്തി
പിടിച്ചു കയറി തെങ്ങിൽ
കരിക്കു വെട്ടി തിരിച്ചിറങ്ങി
പെറുക്കിയിട്ടു ചാക്കിൽ
കുനിഞ്ഞിരുന്ന് ചാക്കും പൊക്കി കയറ്റി വച്ചു തലയിൽ
നിവർന്ന നേരം കഴുത്തുളുക്കി വിളിച്ചു കൂവി "ഹയ്യോ "