നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

09:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14626 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രേഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രേഗപ്രതിരോധം

അറിയൂ അറിയൂ കൂട്ടുകാരെ
സ്വപ്ന സുന്ദരമായ നമ്മുടെ നാടിനെ
വരിഞ്ഞു മുറിക്കിയ മഹാരോഗത്തെ
ഓരോ നേരവും ഇഞ്ചിഞ്ചായി
നമ്മയെ കൊല്ലും ഭീഗരമായ
ആ രോഗത്തെ നാട്ടിൽ നിന്നും
തുരത്താനായി വ്യക്തി ശുചിത്വം
പാലിക്കൂ തുമ്മുമ്പോഴും ചുമക്കും
മ്പോഴും വായ പൊത്തേണം
കൈകൾ നന്നായി കഴുകണം
രോഗപ്രതിരോധം ഉറപ്പാക്കൂ.
 

അഹൻ എ
2 നരവൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത