ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ പ്രാധാന്യം

08:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധത്തിന്റെ പ്രാധാന്യം

നാം ഓരോരുത്തരും ഇന്ന് പലവിധ രോഗങ്ങൾക്കും അടിമകളാണ്. അതിന്റെ എല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെ ആണ്. നമ്മുടെ ജീവിതരീതിയിലുള്ള മാറ്റങ്ങളും ഫാസ്റ്റ്ഫുഡ് പോലെയുള്ള ഭക്ഷണരീതികളും നമ്മുടെ ജീവിതത്തിൽ രോഗത്തെ വിളിച്ചു വരുത്തുന്നു. പഴവർ ഗങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, ഫാസ്റ്റ്ഫുഡ്‌ പോലെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക, ശുചിത്വശീലങ്ങൾ പാലിക്കുക ഇവയെല്ലാം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും കൊറോണ പോലെയുള്ള മാരകരോഗങ്ങളെ തടയുകയും ചെയുന്നു.

അനയ്‌. എം. ആർ
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം