ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ലോകത്തെവീഴ്ത്തിയ കൊവിഡ്

07:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വീഴ്‍ത്തിയ കൊവിഡ്

                 ഇടനാഴികൾ നേടുമീ...
                                         നിഴലായി അലഞ്ഞിടുവാൻ ഇനിയും എത്രനാൾ മുന്നിലായി....
                                       ഇടവേളകൾക്കോക്കെയും സങ്കടം പകർന്നിടാൻ ഇനിയും എത്രനാൾ കൊറോണ...
                                             ഇനി ഈ സങ്കടങ്ങൾ ഒരു നാൾ സ്വാന്തനത്താൽ.....
                                      മാറുമെന്ന് ആരും ഒാർത്തിലല്ലേ....
                                            ചെറു നൊമ്പരങ്ങൾ അലിവാർന്ന വാക്കുകളാൽ തഴുകിയും.....
                                    ഇളം വെയിലത്ത് വടിയും ഒരു തണലത്ത് തുങ്ങിയും
                             ഒരു പാടിൽ ഇണയായികലർന്നു ഇനി എത്ര നാൾ കൊറോണ എന്ന ഭീകരൻ

ആശിഷ് പ്രിൻസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത