ജെ.ബി.എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണ

06:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


 കൊറോണ എന്നൊരു
 കുഞ്ഞൻ വൈറസ്
 ലോകത്താകെ പടർന്ന്
 വളർന്ന് പരന്ന്

 വുഹാനിൽ നിന്ന്
 ചൈനയിലൂടെ
 കോവി‍‍ഡ് എന്നൊരു
 മഹാമാരിയുമെത്തി

 മരണ൦ വിതച്ച്
 ഭീതി പടർത്തി
 ലോക്ഡൗണാക്കി
 ലോകത്തെ .

 

അശ്വനി സുകു
4 എ ജെ.ബി.എസ്,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത