01:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്ന് നമ്മൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ന് നമ്മൾ
ജോലിക്ക് പോകുന്ന അച്ഛനും വീട്ടിൽ
തൊഴിലുറപ്പിന് പോകുന്ന അമ്മയും വീട്ടിൽ
കോളേജിലേക്ക് ഇറങ്ങുന്ന ചേട്ടനും വീട്ടിൽ
ഞാനും വീട്ടിൽ ......
കാരണമറിയാമോ കൂട്ടുകാരേ?
കൊറോണ എന്നൊരു വൈറസ്
മഹാമാരി വിതയ്ക്കന്നു.
നാട്ടിലും മറുനാട്ടിലും എല്ലായിടവും
കോവിഡ്- 19 ആണല്ലോ?
സാമൂഹിക അകലം പാലിക്കുക....
കൈൾ നന്നായി കഴുകുക....
നമ്മുടെ രോഗം മറ്റാർക്കും
മറ്റൊരാളുടെ രോഗം നമുക്കും പടരാതിരിക്കട്ടെ ....