എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി പ്രശനങ്ങൾ വെല്ല് വിളികളാണ്. നാം പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളാണ് ഇതിനു കാരണം. വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടെത്തണം. മനുഷ്യന്റെ നിലനില്പിനു തന്നെ ഭീഷണിയാണ് ഇത്തരം പരിസ്ഥിതി പ്രശ്നങ്ങൾ. വരുംതലമുറകൾക്കും അവകാശപ്പെട്ടതാണ് നമ്മുടെ പരിസ്ഥിതി. നമുക്ക് പ്രാർത്ഥിക്കാം ...... ഭൂമിയെ തിരിച്ചു പിടിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |