00:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
മാനവരാശിയുടെ നിലനിൽപ്പിനായി
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം
മാമലകളും പുൽമേടുകളും
വനനിരകളും നഷ്ടമായി,
മാനവരാശിയുടെ വരുമാനമാർഗ്ഗമായി
വായുവും ജലവും മണ്ണും മാറി,
പ്രകൃതി ദുരന്തങ്ങൾക്കെല്ലാം
ആർത്തിപൂണ്ട മനുഷ്യർ കാരണമായി
മടങ്ങാം തിരികെ നാം പഴയ
ഹരിത മനോഹര ഭൂമിയിലേക്ക്
പ്രകൃതിയെ കാക്കാം നാം
നമ്മുടെ സ്വന്തമെന്ന പോൽ.