എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും

00:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ സമയവും കടന്നു പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ സമയവും കടന്നു പോകും


വൈറസിൻ കുടുംബത്തിൽ ഭീകരനാണിവൻ!!
ലോകരാഷ്ട്രങ്ങളെ കൈകുമ്പിളിലാക്കവേ...
പടർന്നുപിടിച്ചു ഭാരതമൊട്ടാകെ..
കടന്നുവന്നൂ ഈ കൊച്ചുകേരളത്തിലും.
പ്രതിവിധിയായി പ്രധാനമന്ത്രി പറഞ്ഞു,
ചെയ്യുക വേണം ജനതാ കർഫ്യൂ...
ഈ മഹാമാരിയെ തുരത്തിടുവാൻ
ഭാരതമൊട്ടാകെ ലോക് ഡൗൺ ആക്കി.
വ്യക്തി ശുചിത്വം പാലിച്ചിടേണം...
സോപ്പുപയോഗിച്ച് കൈകഴുകീടണം...
മാസ്ക് ധരിക്കാമകലം പാലിക്കാം....
അങ്ങനെയോടിക്കാം കോവിഡിൻ ഭീതിയെ...
ഭയക്കേണ്ടയെന്നാൽ ജാഗ്രത വേണം,
ഈ സമയവും വേഗത്തിൽ കടന്നുപോയിടും...
അതിജീവിക്കും നാം.,
ഓഖി പോലെ നിപ്പ പോലെ പ്രളയം പോലെ കോവിഡും....
            

അതുൽ രാജ്. പി
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത