സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/നേരിടാം ....
BoxTop1 | തലക്കെട്ട്= നേരിടാം .... | color= }}
പോരാടുവാൻ നേരമായിന്നു കുട്ടരെ ...
പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം മുക്തി നേടാം ...
അൽപകാലം അകന്നിടാം ഏറെ അടുത്തിടാൻ ..
പരിഭവിക്കേണ്ട ... പിണങ്ങിടേണ്ട ....
കരുതലോടെ ശ്രദ്ധയോടീ
നാളുകൾ ജാഗ്രതയോടെ ...
ശുചിത്വബോധത്തോടെ മുന്നേറിടാം
നവീൻ മാത്യു
|
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി കറുകച്ചാൽ ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |