00:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48318(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വിത്ത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വിത്ത് മണ്ണിൽ ഒളിച്ചിരുന്നു
മഴയൊന്നുതിർന്നു കുളിർന്നിടുന്നു
വേരുകൾ മണ്ണിൽ പടർന്നിടുന്നു
ഇലകൾ ഏറെ കിളിർത്തു വന്നു
ഒരു വിത്ത് ചെടിയായ് വളർന്നിടുന്നു
ഒരു പാട് ചെടികൾ രസിച്ചിടുന്നു.