23:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ജലം | color= 4 }} <center> <poem> വേണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേണം വേണം വെള്ളം
കുടിക്കുവാൻ വേണം വെള്ളം
കുളിക്കുവാൻ വേണം വെള്ളം
നമുക്ക് അലക്കു വാൻ വേണം വെള്ളം
അഴുക്ക് അകറ്റാൻ വേണം വെള്ളം
അരുതരുത് ദുരുപയോഗം അരുത്
ജലം അമൂല്യമാണ്
അത് അറിയുക കൂട്ടരേ
അത് മലിനമാക്കരുത് കൂട്ടരേ