23:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sinipraveen(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന എൻ്റെ ജന്മനാട്
ഇറ്റലി ഞാൻ വളർന്ന നാട്
ലോകമെല്ലാം ഭീതി പരത്തി
ഞാനങ്ങ് വളർന്നു വന്നു
മനുഷ്യരിൽ ഞാൻ കയറിപ്പറ്റി
ഭയത്തോടെ എന്നെ നിങ്ങൾ ഉറ്റുനോക്കി
മനുഷ്യനെ ഞാൻ മരണത്തിൽ കീഴടക്കി
മാസ്ക്കുകളും സോപ്പുകളും
എൻ്റെ നിത്യ ശത്രുവായ്
ഈ കൊച്ചു കേരളത്തിലും
ഞാൻ കയറിക്കൂടി
മനുഷ്യരെല്ലാം വീടുകളിൽ
അഭയസ്ഥാനമാക്കി മാറ്റി
സോപ്പുകളും ഹാൻ വാഷുകളും
മാസ്കുകളും ഭയന്ന് ഞാൻ നിലച്ചു നിന്നു